You Searched For "മസൂദ് അസര്‍"

ഇന്ത്യക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്മാര്‍; ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി കിട്ടിയപ്പോള്‍ പാക്കിസ്ഥാന്റെ ദാരിദ്ര്യം മാറ്റാന്‍ ഇസ്ലാമിന്റെ സംരക്ഷകര്‍ ആയി ജയ്‌ഷെ മുഹമ്മദ്; അല്‍ മുറാബിതൂന്‍ ആയി രൂപം മാറി ഭീകര സംഘടന;  പേരുമാറ്റം ഇന്ത്യ തകര്‍ത്ത ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആഗോള ഫണ്ടിംഗിനായി; നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത് അസിം മുനീര്‍; ഡല്‍ഹിയിലും മുംബൈയിലും നടത്തിയ ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ ഭീതിയിലാഴ്ത്തി; ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യസൂത്രധാരന്‍ മസൂദ് അഹ്‌സര്‍; ഗൂഢാലോചന ബാലകോട്ടില്‍; പാക്ക് ഭരണകൂടത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മസൂദ് ഇല്യാസ് കശ്മീരി
ഗസ്സക്കുള്ള സഹായത്തിന്റെ മറവില്‍ മസൂദ് അസറിനുവേണ്ടി പള്ളികള്‍ വഴി പണപ്പിരിവ്; ഉപയോഗിക്കുന്നത് ഈസി പൈസ, സാഡാപേ അടക്കം ഡിജിറ്റല്‍ വാലറ്റുകള്‍; ക്രിപ്റ്റോ വഴിയും തീവ്രവാദ ഫണ്ടിങ്; ട്രംപിന് താല്‍പര്യമുള്ളതിനാല്‍ അമേരിക്കക്കും മൗനം; ഡിജിറ്റല്‍ തീവ്രവാദത്തിലേക്ക് ചുവടുമാറ്റി പാക്കിസ്ഥാന്‍!
മുട്ടുമടക്കി വെള്ളക്കൊടിയുമായി പാക്കിസ്ഥാന്‍; സിന്ധു നദീജലം ഇല്ലാതെ മുമ്പോട്ട് പോകാനാകില്ലെന്ന് ഷഹ്ബാസ് ഷെരീഫ് തിരിച്ചറിഞ്ഞു; ഡിജിഎംഒ ചര്‍ച്ചയക്കും പൂര്‍ണ്ണ സന്നദ്ധര്‍; രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്ന നയതന്ത്ര നിലപാട് നിര്‍ണ്ണായകമാകുന്നു; ഇന്ത്യയുടെ കാലു പിടിച്ച് വെള്ളം ഉറപ്പിക്കാനുള്ള പാക് ശ്രമം വിജയിക്കുമോ? മസൂദ് അസര്‍ അടക്കമുള്ള കൊടുംഭീകരരെ പാക്കിസ്ഥാന്‍ കൈയ്യൊഴിയുമോ?
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തവിടുപൊടിയാക്കിയത് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം; കൊടും ഭീകരന്‍ മസൂദ് അസറിന് കോടികള്‍ നഷ്ടപരിഹാരം നല്‍കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍; കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം; തീവ്രവാദികളെ കൈവിടാതെ പാക് സര്‍ക്കാര്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ ചുട്ടെരിച്ചത് ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെ കൊടുംഭീകരരെ; വിമാനറാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസര്‍ അടക്കം കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍; ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക്ക്  സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറും;  ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭയന്ന് മാളത്തില്‍ ഒളിച്ച് മസൂദ് അസറും സംഘവും
ദാവൂദ് ഇബ്രാഹീമിനും കനത്ത സുരക്ഷ; മസൂദ് അസര്‍ അണ്ടര്‍ഗ്രൗണ്ടില്‍; ഹാഫിസ് സയീദിനെ കൊല്ലാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന് മകന്‍; ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനൊപ്പം അജ്ഞാത കൊലയാളിയും ഭീതിയുയര്‍ത്തുന്നു; ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയില്‍ പാക് ഭീകരര്‍
ഇന്ത്യന്‍ കുടുംബങ്ങളിലെ സിന്ദൂരം മാച്ച പഹല്‍ഗാമിലെ ഭീകരത; ആ പതിനെട്ട് ഏക്കറില്‍ സുരക്ഷിതനെന്ന് കരുതി എല്ലാം നിയന്ത്രിച്ച കൊടും ഭീകരന്‍ ഈ അവസ്ഥ നേരത്തെ സ്വപ്‌നത്തില്‍ പോലും കരുതിയില്ല; ആ ഭീകരന് നഷ്ടമായത് എല്ലാ പിന്തുണയും നല്‍കിയ 14 പേരെ; ഇതിനെക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവില്‍ മസൂദ് അസര്‍;ഉസ്മാന്‍ അലി കാമ്പസ് തരിപ്പണം
ബഹാവല്‍പുരിലെ ഒസ്മാന്‍-ഒ-അലി മസ്ജിദിനും നാഷനല്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് ജനറല്‍ ഹോസ്പിറ്റലിനും ഇടയിലായി മസൂദിന് രണ്ടു വീടുകള്‍; പാര്‍ലമെന്റ് ആക്രമണത്തിനും പുല്‍വാമയിലും പഠാന്‍ കോട്ടിലും ആസൂത്രണം; പഹല്‍ഗാമിനുള്ള ഓപ്പറേഷന്‍ സിന്ദൂരില്‍ മസൂദ് അസറിന് എന്തു പറ്റി? ജെയ്ഷെ മുഹമ്മദിന് നഷ്ടമായത് നൂറുകണക്കിന് ഭീകരരെ